---
title: "നാരായണൻ കുഞ്ഞി ക്കണ്ണോത്തിന് സ്വീകരണം നൽകി"
english_title: "Narayana Kunji welcomed Kannoth."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294055/narayana-kunji-welcomed-kannoth"
published_at: "2025-06-03T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f191c3e8ca_WhatsApp_Image_2025-06-03_at_21.06.15.jpeg"
keywords: []
---

# നാരായണൻ കുഞ്ഞി ക്കണ്ണോത്തിന് സ്വീകരണം നൽകി

> **Lead Summary:** അയോത്തുംചാൽ: 29 വർഷത്തെ സർക്കാർ സർവീസിൽ നിന്ന്, പടിയൂർ ഗവ. ഐടിഐ പ്രിൻസിപ്പാളായി വിരമിച്ച നാരായണൻ കുഞ്ഞിക്കണ്ണോത്തിന് അയോത്തുംചാലിൽ സ്വീകരണം നൽകി. സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, കെ രാമകൃഷ്ണൻ, ഗായകൻ പ്രിയേഷ് പേരാവൂർ, പി കെ മോഹനൻ, നാരായണൺ കുഞ്ഞി ക്കണ്ണോത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ യുവ എഴുത്തുകാരൻ ഷാരുൺ ഗോവിന്ദിനെ അനുമോദിച്ചു.

## Article Content

അയോത്തുംചാൽ: 29 വർഷത്തെ സർക്കാർ സർവീസിൽ നിന്ന്, പടിയൂർ ഗവ. ഐടിഐ പ്രിൻസിപ്പാളായി വിരമിച്ച നാരായണൻ കുഞ്ഞിക്കണ്ണോത്തിന് അയോത്തുംചാലിൽ സ്വീകരണം നൽകി. സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ അസി. സെക്രട്ടറി കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സി. അംഗം അഡ്വ. വി. ഷാജി, സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ പഞ്ചായത്ത്‌ അംഗം വി. ഗീത, കെ രാമകൃഷ്ണൻ, ഗായകൻ പ്രിയേഷ് പേരാവൂർ, പി കെ മോഹനൻ, നാരായണൺ കുഞ്ഞി ക്കണ്ണോത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ യുവ എഴുത്തുകാരൻ ഷാരുൺ ഗോവിന്ദിനെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294055/narayana-kunji-welcomed-kannoth)