---
title: "അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294106/appoinment"
published_at: "2025-06-04T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fb9812c047_images_(2)_(18).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** കണ്ണൂർ :നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഓട്ടോമൊബൈൽ ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രോണിക്സ് ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂർ :നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഓട്ടോമൊബൈൽ ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രോണിക്സ് ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂൺ ഒൻപതിന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ അഭിമുഖം രാവിലെ 10.30 നും ഓട്ടോമൊബൈൽ ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രോണിക്സ് ട്രേഡ്സ്മാൻ അഭിമുഖം ഉച്ചയ്ക്ക് 1.30 നും നടക്കും.

ഫോൺ: 9400006493, 0460 251091

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294106/appoinment)