---
title: "കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294110/kannur"
published_at: "2025-06-04T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fbdd0706a2_IMG-20250604-WA0011.jpg"
keywords: []
---

# കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** കണ്ണൂർ :കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചുപരിയാരം ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ BSc നഴ്സിങ് വിദ്യാർത്ഥി അഭിമന്യു ആണ് മരിച്ചത്.ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.

## Article Content

കണ്ണൂർ :കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർത്ഥി മരിച്ചുപരിയാരം ഗവ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ BSc നഴ്സിങ് വിദ്യാർത്ഥി അഭിമന്യു ആണ് മരിച്ചത്.ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294110/kannur)