കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി

കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ മൂന്ന് മീറ്ററിലധികം ആഴത്തിൽ ഭീമൻ കുഴി
Jun 4, 2025 10:25 AM | By sukanya

കണ്ണൂർ: ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയ അപകടക്കെണിയായി കുഴി രൂപപ്പെട്ടത്. കാവുമ്പായി - കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു. മറ്റു പ്രശ്നങ്ങളൊന്നും ഇതുവരെ ഈ റോഡിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. 

കണ്ണൂർ ചെങ്ങളായിയിലെ കുഴി പൈപ്പിംഗ് പ്രതിഭാസമാണെന്നാണ് പ്രാഥമിക സംശയം. വിദഗ്ധ പരിശോധന ആവശ്യമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചു.



Kannur

Next TV

Related Stories
മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടി:  മന്ത്രി കെ ബി ഗണേഷ് കുമാ‍ർ.

Jun 6, 2025 06:14 AM

മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടി: മന്ത്രി കെ ബി ഗണേഷ് കുമാ‍ർ.

മദ്യപിച്ച് വാഹനമോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാർക്കെതിരെ കർശന നടപടി: മന്ത്രി കെ ബി ഗണേഷ്...

Read More >>
എം എൽ എ ഫണ്ടിൽ നിന്നും വനം വകുപ്പിന് വാഹനം അനുവദിക്കും

Jun 5, 2025 10:52 PM

എം എൽ എ ഫണ്ടിൽ നിന്നും വനം വകുപ്പിന് വാഹനം അനുവദിക്കും

എം എൽ എ ഫണ്ടിൽ നിന്നും വനം വകുപ്പിന് വാഹനം...

Read More >>
  കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

Jun 5, 2025 10:45 PM

കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

കോളിത്തട്ട് എൽ.പി. സ്കൂളിൽ പരിസ്ഥിതി ദിനം...

Read More >>
കച്ചേരികടവ് പുഴയോരത്ത് താമസിക്കുന്നവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കണം:  അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട്

Jun 5, 2025 10:36 PM

കച്ചേരികടവ് പുഴയോരത്ത് താമസിക്കുന്നവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കണം: അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട്

കച്ചേരികടവ് പുഴയോരത്ത് താമസിക്കുന്നവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കണം: അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട്...

Read More >>
എം.ജി .എം . ശാലേം സെക്കണ്ടി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Jun 5, 2025 09:32 PM

എം.ജി .എം . ശാലേം സെക്കണ്ടി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

എം.ജി .എം . ശാലേം സെക്കണ്ടി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം...

Read More >>
ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

Jun 5, 2025 09:16 PM

ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പരിസ്ഥിതി ദിനാചരണം...

Read More >>
Top Stories










News Roundup