---
title: "കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹം പ്രനീഷിന്റെ ആണെന്ന് സ്ഥിരീകരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294173/kannur"
published_at: "2025-06-04T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff7229f792_Picsart_25-06-04_10-51-55-265.png"
keywords: []
---

# കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹം പ്രനീഷിന്റെ ആണെന്ന് സ്ഥിരീകരിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.അഴീക്കോട് മീൻകുന്ന് കടലിൽ ഒഴുക്കിൽ പെട്ട് കാണാതായ വലിയന്നൂരിലെ വി. പ്രിനീഷിന്റെ മൃതദേഹമാണ് സ്ഥിരീകരിച്ചു.പട്ടാന്നൂർ കൊടോളിപ്രത്തെ പി കെ ഗണേശൻ നമ്പ്യാരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നുപയ്യാമ്പലം ഭാഗത്ത് കടലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

കണ്ണൂർ :കണ്ണൂരിൽ കടലിൽ കാണാതായ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി.അഴീക്കോട് മീൻകുന്ന് കടലിൽ ഒഴുക്കിൽ പെട്ട് കാണാതായ വലിയന്നൂരിലെ വി. പ്രിനീഷിന്റെ മൃതദേഹമാണ് സ്ഥിരീകരിച്ചു.പട്ടാന്നൂർ കൊടോളിപ്രത്തെ പി കെ ഗണേശൻ നമ്പ്യാരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നുപയ്യാമ്പലം ഭാഗത്ത് കടലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294173/kannur)