---
title: "കണ്ണൂർ ജില്ല സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ് "
english_title: "Chesschambiyanship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294211/chesschambiyanship"
published_at: "2025-06-04T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840129e7b75c_1000093302.jpg"
keywords: []
---

# കണ്ണൂർ ജില്ല സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ് 

> **Lead Summary:**  **കണ്ണൂർ : ** സ്‌പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ല ഔദ്യോഗിക സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ് 2025 ജൂൺ 8 ആം തിയതി കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ & ജൂനിയർ കോളേജിൽ. കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ടൂർണമെന്റ് ഉൽഘാടനം ചെയ്യും

## Article Content

 **കണ്ണൂർ : ** സ്‌പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ല ഔദ്യോഗിക സീനിയർ ചെസ്സ് ചാമ്പ്യൻ ഷിപ് 2025 ജൂൺ 8 ആം തിയതി കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ & ജൂനിയർ കോളേജിൽ. കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ടൂർണമെന്റ് ഉൽഘാടനം ചെയ്യും

കേരള സംസ്ഥാന p കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലസീനിയർ ഓപ്പൺ സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 ജൂൺ 8 ആം തിയതി കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ & ജൂനിയർ കോളേജിൽ വെച്ച് നടക്കും.

പ്രായം ഭേദമെന്യേ എല്ലാ കണ്ണൂർ ജില്ല നിവാസികൾക്കും പങ്കെടുക്കാം.

മത്സരാർത്ഥികൾ തിരിച്ചറിയൽ രേഖയുടെ കോപ്പി, സ്റ്റാമ്പ്‌ സൈസ് ഫോട്ടോ (2എണ്ണം )എന്നിവ ഹാജരാക്കണം.

ആദ്യ 4 സ്ഥാനം നേടുന്നവർ ജൂൺ 14,15തീയതികളിൽ തൃശൂരിൽ വെച്ചു നടക്കുന്ന സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. ആദ്യ 15 സ്ഥാനക്കാർക്ക് :ട്രോഫി +സർട്ടിഫിക്കറ്റ്.

രെജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി 6/6/2025

Spot എൻട്രി ഉണ്ടായിരിക്കുന്നതല്ല

രെജിസ്ട്രേഷൻ ലിങ്ക് :

https://forms.gle

/9fyDWn9e1UJBtXgb8.

Gpay നമ്പർ:9846879986

വിശദ വിവരങ്ങൾക്ക്

ഫോൺ:9846879986,

9388775570,8281485283

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294211/chesschambiyanship)