കഞ്ചാവ് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം; പൊലീസ് പരിശോധനക്കിടെ വടകര സ്വദേശി പിടിയിൽ

കഞ്ചാവ് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം; പൊലീസ് പരിശോധനക്കിടെ വടകര സ്വദേശി പിടിയിൽ
Jun 4, 2025 03:18 PM | By Remya Raveendran

കോഴിക്കോട് :  പൊലീസ് പരിശോധനക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്ന് കോഴിക്കോട് ടൗൺ പോലീസാണ് പ്രതിയെ പിടികൂടിയത്

അതേസമയം ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ ഇന്നലെ രാത്രി പൊലിസ് പിടികൂടിയത്. കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ്‌ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ദേഹ പരിശോധനയ്ക്കിടെ പ്രതി പെട്ടെന്ന് പ്രോകോപിതാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



Kanjavucase

Next TV

Related Stories
തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

Jun 6, 2025 01:00 PM

തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു

തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Jun 6, 2025 11:47 AM

ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

ഇരിട്ടിയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക്...

Read More >>
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

Jun 6, 2025 11:45 AM

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള...

Read More >>
രാജ്യത്ത് കൊവിഡ് കേസുകൾ 5,000 കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം

Jun 6, 2025 11:19 AM

രാജ്യത്ത് കൊവിഡ് കേസുകൾ 5,000 കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം

രാജ്യത്ത് കൊവിഡ് കേസുകൾ 5,000 കടന്നു; 24 മണിക്കൂറിനിടെ 4 കൊവിഡ് മരണം, കേരളത്തിൽ 2...

Read More >>
കൊച്ചിയിൽ പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവം: മുങ്ങൽ വിദഗ്ധരുടെ സംഘം അടിത്തട്ടിൽ പരിശോധിക്കും

Jun 6, 2025 10:46 AM

കൊച്ചിയിൽ പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവം: മുങ്ങൽ വിദഗ്ധരുടെ സംഘം അടിത്തട്ടിൽ പരിശോധിക്കും

കൊച്ചിയിൽ പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവം: മുങ്ങൽ വിദഗ്ധരുടെ സംഘം അടിത്തട്ടിൽ...

Read More >>
ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസികൾ

Jun 6, 2025 10:40 AM

ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസികൾ

ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ; പ്രാർത്ഥനയിൽ പങ്കെടുത്ത്...

Read More >>
Top Stories










News Roundup