---
title: "ഡോൺബോസ്‌കോ എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു"
english_title: "Donboscolpschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294217/donboscolpschool"
published_at: "2025-06-04T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684018324cd09_1000093318.jpg"
keywords: []
---

# ഡോൺബോസ്‌കോ എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു

> **Lead Summary:** **ഇരിട്ടി: **കോളിക്കടവ് ഡോൺബോസ്‌കോ എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാർ സാംസ്കാരിക പരിപാടി ഉദ്‌ഘാടനം ചെയിതു. പായം പഞ്ചായത്ത് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാദർ ജോസ് തടത്തിൽ, ഹെഡ്മിസ്ട്രസ് താരമ്മ കുര്യൻ, പായം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രമീള, പി ഡി എ പ്രസിഡണ്ട് ബിനീഷ്, സിസ്റ്റർ നോബിൾ എന്നിവർ സംസാരിച്ചു. കുരുന്നുകൾക്ക് സമ്മാനവും പായസ വിതരണവും നടത്തി.

## Article Content

**ഇരിട്ടി: **കോളിക്കടവ് ഡോൺബോസ്‌കോ എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം വിനോദ് കുമാർ സാംസ്കാരിക പരിപാടി ഉദ്‌ഘാടനം ചെയിതു. പായം പഞ്ചായത്ത് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഫാദർ ജോസ് തടത്തിൽ, ഹെഡ്മിസ്ട്രസ് താരമ്മ കുര്യൻ, പായം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രമീള, പി ഡി എ പ്രസിഡണ്ട് ബിനീഷ്, സിസ്റ്റർ നോബിൾ എന്നിവർ സംസാരിച്ചു. കുരുന്നുകൾക്ക് സമ്മാനവും പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294217/donboscolpschool)