---
title: "ഇരിട്ടി ഇഎംഎസ് മെമ്മോറിയൽ കോളേജിന് വാട്ടർ കൂളർ സമ്മാനിച്ചു"
english_title: "water donated cooler for collage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294280/water-donated-cooler-for-collage"
published_at: "2025-06-04T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684063e54d4a3_WhatsApp_Image_2025-06-04_at_20.05.32.jpeg"
keywords: []
---

# ഇരിട്ടി ഇഎംഎസ് മെമ്മോറിയൽ കോളേജിന് വാട്ടർ കൂളർ സമ്മാനിച്ചു

> **Lead Summary:** ഇരിട്ടി: പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാട്ടർ കൂളർ സമ്മാനിച്ച് ഇരിട്ടിയിലെ വ്യാപാര സ്ഥാപനം പ്രിയ അസോസിയേറ്റ്. ഇഎംഎസ് മെമ്മോറിയൽ കോളേജിനാണ് പുതിയ വാട്ടർ കൂളർ സമ്മാനിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ മാനേജർ ബാബു മാസ്റ്റർ വാട്ടർ കൂളർ കോളേജിന് കൈമാറി. ചടങ്ങിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് കുമാർ. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഹമീദ്. വാർഡ് മെമ്പർ സുഭാഷ് രാജൻ എന്നിവർ പങ്കെടുത്തു.

## Article Content

ഇരിട്ടി: പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാട്ടർ കൂളർ സമ്മാനിച്ച് ഇരിട്ടിയിലെ വ്യാപാര സ്ഥാപനം പ്രിയ അസോസിയേറ്റ്. ഇഎംഎസ് മെമ്മോറിയൽ കോളേജിനാണ് പുതിയ വാട്ടർ കൂളർ സമ്മാനിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ മാനേജർ ബാബു മാസ്റ്റർ വാട്ടർ കൂളർ കോളേജിന് കൈമാറി. ചടങ്ങിൽ പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് കുമാർ. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ഹമീദ്. വാർഡ് മെമ്പർ സുഭാഷ് രാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294280/water-donated-cooler-for-collage)