---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294291/kseb"
published_at: "2025-06-04T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684070399b6dc_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ **:എച്ച് ടി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹിന്ദുസ്ഥാന്‍, പി വി എസ് ഓട്ടോമൊബൈല്‍, തങ്കൈക്കുന്ന്, നൂഞ്ഞന്‍ കാവ്, ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ജൂണ്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ **:എച്ച് ടി ലൈനില്‍ തട്ടി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹിന്ദുസ്ഥാന്‍, പി വി എസ് ഓട്ടോമൊബൈല്‍, തങ്കൈക്കുന്ന്, നൂഞ്ഞന്‍ കാവ്, ആറ്റടപ്പ സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ജൂണ്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294291/kseb)