---
title: "അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294294/appoinment"
published_at: "2025-06-04T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840719a634a5_download_-_2025-06-04T214632.723.jpeg"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോര്‍പറേഷന്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 46 (തെക്കി ബസാര്‍) ലുള്ള സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍, ഡിവിഷന്‍ നമ്പര്‍ 50 (ആയിക്കര) ലുള്ള സെന്റര്‍ നമ്പര്‍ 40 താവക്കര ഈസ്റ്റ് എന്നീ അങ്കണവാടികളില്‍ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കറുടെയും ഹെല്‍പ്പറുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ സോണലിലെ സ്ഥിര താമസക്കാരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രസ്തുത ഡിവിഷനുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകുന്നേരം അഞ്ചിനകം തളിക്കാവ് കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ എത്തിക്കണം. ഫോണ്‍: 0497 2708150.

## Article Content

കണ്ണൂർ : കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോര്‍പറേഷന്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 46 (തെക്കി ബസാര്‍) ലുള്ള സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍, ഡിവിഷന്‍ നമ്പര്‍ 50 (ആയിക്കര) ലുള്ള സെന്റര്‍ നമ്പര്‍ 40 താവക്കര ഈസ്റ്റ് എന്നീ അങ്കണവാടികളില്‍ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കറുടെയും ഹെല്‍പ്പറുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ സോണലിലെ സ്ഥിര താമസക്കാരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രസ്തുത ഡിവിഷനുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകുന്നേരം അഞ്ചിനകം തളിക്കാവ് കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ എത്തിക്കണം. ഫോണ്‍: 0497 2708150.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294294/appoinment)