ഡി വൈ എസ് പി കെ വി പ്രമോദന് പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

ഡി വൈ എസ് പി കെ വി പ്രമോദന് പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
Jun 5, 2025 11:01 AM | By sukanya

പേരാവൂർ: സബ് ഡിവിഷൻ പേരാവൂരിൽ നിന്നും കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ആയി സ്ഥലം മാറി പോകുന്ന പേരാവൂർ ഡി വൈ എസ് പി കെ വി പ്രമോദിന് പേരാവൂർ സബ് ഡിവിഷൻ സ്പോർട്സ് ടീമിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നടത്തി. മാലൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സജിത്ത് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഴക്കുന്ന് ഇൻസ്പെക്ടർ പോലീസ് എ വി ദിനേശ് ഉപഹാര സമർപ്പണം നടത്തി. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിപിൻ എൻ കേളകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വർഗീസ് എ വി റിട്ടയേർഡ് സബ് ഇൻസ്പെക്ടർ വി ജെ ജോസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ ജോഷി ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഡിവൈഎസ്പി കെ വി പ്രമോദ് മറുപടി പ്രസംഗം നടത്തി. ചടങ്ങിന് പേരാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു സ്വാഗതവും മുഴക്കുന്ന് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജേഷ് ജി നന്ദിയും പറഞ്ഞു.

Farewell given TO K.V. Pramod

Next TV

Related Stories
 അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

Jun 6, 2025 06:45 PM

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച 'നെയ്യാട്ടം'

അക്കരെ സന്നിധാനം ഒരുങ്ങി: ഞായറാഴ്ച...

Read More >>
ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 04:40 PM

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന് ദാരുണാന്ത്യം

ബസ്സിനടിയിൽ കുടുങ്ങി ഓട്ടോമൊബൈൽ മെക്കാനിക്കിന്...

Read More >>
പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ്

Jun 6, 2025 03:26 PM

പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ്

പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ്...

Read More >>
മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്

Jun 6, 2025 03:14 PM

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക ചുവടുവയ്പ്പ്

മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ ലാബിലെ ടെസ്റ്റ് വിജയം, നിർണായക...

Read More >>
ആറളം വന്യജീവി സങ്കേതത്തിൻ്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാഘോഷം

Jun 6, 2025 03:07 PM

ആറളം വന്യജീവി സങ്കേതത്തിൻ്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാഘോഷം

ആറളം വന്യജീവി സങ്കേതത്തിൻ്റെ നേതൃത്യത്തിൽ പരിസ്ഥിതി...

Read More >>
നയം വ്യക്തമാക്കി പ്രധാനമന്ത്രി: ജമ്മു കശ്‌മീരിൻ്റെ വികസനവുമായി മുന്നോട്ട്

Jun 6, 2025 02:53 PM

നയം വ്യക്തമാക്കി പ്രധാനമന്ത്രി: ജമ്മു കശ്‌മീരിൻ്റെ വികസനവുമായി മുന്നോട്ട്

നയം വ്യക്തമാക്കി പ്രധാനമന്ത്രി: 'ജമ്മു കശ്‌മീരിൻ്റെ വികസനവുമായി...

Read More >>
Top Stories