---
title: "വന്യമൃഗശല്യം:  കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ചൂരൽ കൊണ്ടുള്ള ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294378/kottiyoor"
published_at: "2025-06-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68412ecb5c8e3_IMG-20250605-WA0016.jpg"
keywords: []
---

# വന്യമൃഗശല്യം:  കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ചൂരൽ കൊണ്ടുള്ള ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചു

> **Lead Summary:** **കൊട്ടിയൂർ** : വന്യമൃഗശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ചൂരൽ കൊണ്ടുള്ള ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

**കൊട്ടിയൂർ** : വന്യമൃഗശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ ചൂരൽ കൊണ്ടുള്ള ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചു.

ജൈവവേലി പദ്ധതിയുടെ ഉദ്ഘാടനം നോർത്തേൺ സർക്കിൾ അഞ്ചൻ കുമാർ   ഐഎഫ്എസ് നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ ആറളം വൈൽഡ്‌ലൈഫ് വാർഡൻ  ജി.പ്രദീപ്, എ സി എഫ്, എസ് ഐ പി കണ്ണൂർ  രതീശൻ .വി, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ  രമ്യ രാഘവൻ ,  റോഷ് നാഥ് രമേഷ് ,  കൊട്ടിയൂർ വന്യജീവിസങ്കേതം ജീവനക്കാർ, വാച്ചർമാർ ,പാൽച്ചുരം ഈഡിസി പ്രസിഡന്റ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294378/kottiyoor)