---
title: "സംസ്ഥാനത്ത് 73,000 കടന്ന് സ്വർണവില"
english_title: "goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294391/goldrate"
published_at: "2025-06-05T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684136d7d3cc7_istockphoto-1277517088-612x612.jpg"
keywords: []
---

# സംസ്ഥാനത്ത് 73,000 കടന്ന് സ്വർണവില

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് തുടർച്ചയായാ നാലാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വർണവില 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് തുടർച്ചയായാ നാലാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 73000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് സ്വർണവില 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ വർധിച്ചു. ഇന്നത്തെ വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ വർധിച്ചു. ഇന്നത്തെ വിപണി വില 7490 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294391/goldrate)