---
title: "പിജി പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294406/thiruvanathapuram"
published_at: "2025-06-05T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68413ea05a5d0_download_(36).jpeg"
keywords: []
---

# പിജി പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

> **Lead Summary:** **തിരുവനന്തപുരം :**കാലിക്കറ്റ് സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ്: എസ്‌സി / എസ്‌ടി 205 രൂപ, മറ്റുള്ളവർ 495 രൂപ ഓൺലൈൻ രജിസ്ട്രേ ഷൻ്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. മാനേജ്മെന്റ്, സ്പോർട്‌സ്, എൻആർഐ എന്നീ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺ ലൈൻ രജിസ്ട്രേഷനുപുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളി ലും അപേക്ഷ സമർപ്പിക്കണം. വിവ admission.uoc.ac.in/.:

## Article Content

**തിരുവനന്തപുരം :**കാലിക്കറ്റ് സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ്: എസ്‌സി / എസ്‌ടി 205 രൂപ, മറ്റുള്ളവർ 495 രൂപ ഓൺലൈൻ രജിസ്ട്രേ ഷൻ്റെ അവസാന തീയതി വരെ അപേക്ഷ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം സ്റ്റുഡന്റസ് ലോഗിനിൽ ലഭ്യമാകും. മാനേജ്മെന്റ്, സ്പോർട്‌സ്, എൻആർഐ എന്നീ ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺ ലൈൻ രജിസ്ട്രേഷനുപുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളി ലും അപേക്ഷ സമർപ്പിക്കണം. വിവ admission.uoc.ac.in/.:

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294406/thiruvanathapuram)