---
title: "സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച; നാളെ അവധിയില്ല"
english_title: "thiruvanathapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294437/thiruvanathapuram"
published_at: "2025-06-05T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68414d85a58a0_download_(1).jpeg"
keywords: []
---

# സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി ശനിയാഴ്ച; നാളെ അവധിയില്ല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ച. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294437/thiruvanathapuram)