---
title: "പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌ തൈനട്ടു"
english_title: "Arunkvijayanplanted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294447/arunkvijayanplanted"
published_at: "2025-06-05T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841548c66dc0_1000093415.jpg"
keywords: []
---

# പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌ തൈനട്ടു

> **Lead Summary:** **കണ്ണൂർ : ** പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌തൈ നടൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ തൈനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്‌തു.

## Article Content

**കണ്ണൂർ : ** പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് പാഷൻ ഫ്രൂട്ട്‌തൈ നടൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ തൈനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294447/arunkvijayanplanted)