---
title: "ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈ നട്ടു"
english_title: "Thirunellitemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294457/thirunellitemble"
published_at: "2025-06-05T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415b24932bb_1000093533.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈ നട്ടു

> **Lead Summary:** **തിരുനെല്ലി : **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈനടൽ ബഹു മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ നിർവഹിച്ചു തദവസരത്തിൽ ക്ഷേത്രംഎക്സിക്യൂട്ടീവ് ഓഫീസർ കെ വി. നാരായണൻ നമ്പൂതിരി.മാനേജർ പികെ പ്രാമചന്ദ്രൻ ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

## Article Content

**തിരുനെല്ലി : **ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്ര പരിസരത്ത് വൃക്ഷ തൈനടൽ ബഹു മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ രാമചന്ദ്രൻ നിർവഹിച്ചു തദവസരത്തിൽ ക്ഷേത്രംഎക്സിക്യൂട്ടീവ് ഓഫീസർ കെ വി. നാരായണൻ നമ്പൂതിരി.മാനേജർ പികെ പ്രാമചന്ദ്രൻ ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294457/thirunellitemble)