---
title: "കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു"
english_title: "Kottiyoornsskups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294458/kottiyoornsskups"
published_at: "2025-06-05T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415ccd194ed_1000093527.jpg"
keywords: []
---

# കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പരിസ്ഥിതി പ്രവർത്തകനായ എൻ.ഇ പവിത്രൻ ഗുരുക്കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സുമിത എസ് വൃക്ഷത്തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി മരത്തിന് കുട്ടികൾ ഇലകൾ വരച്ചു ചേർത്തു. പരസ്പരം വൃക്ഷത്തൈകൾ കൈമാറി. അധ്യാപകർ നേതൃത്വം നൽകി .എസ് ആർ ജി കൺവീനർ ജിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. പരിസ്ഥിതി പ്രവർത്തകനായ എൻ.ഇ പവിത്രൻ ഗുരുക്കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സുമിത എസ് വൃക്ഷത്തൈ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി മരത്തിന് കുട്ടികൾ ഇലകൾ വരച്ചു ചേർത്തു. പരസ്പരം വൃക്ഷത്തൈകൾ കൈമാറി. അധ്യാപകർ നേതൃത്വം നൽകി .എസ് ആർ ജി കൺവീനർ ജിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294458/kottiyoornsskups)