---
title: "ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Chettiyamparambaups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294462/chettiyamparambaups"
published_at: "2025-06-05T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415f137aef4_1000093610.jpg"
keywords: []
---

# ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** **കേളകം : ** ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. നാട്ടിൻ മാവുകളുടെ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു, കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ, കൃഷി അസിസ്റ്റൻറ് അഷറഫ്,പരിസ്ഥിതി പ്രവർത്തകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ, pv വിജയശ്രീ ടീച്ചർ, എം. ഷിജിത് മാസ്റ്റർ, കെ.ആർ .വിനു മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

**കേളകം : ** ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. നാട്ടിൻ മാവുകളുടെ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. ഹെഡ്മിസ്ട്രസ് എ.കെ.ബിന്ദു, കൃഷി ഓഫീസർ അൻസ അഗസ്റ്റിൻ, കൃഷി അസിസ്റ്റൻറ് അഷറഫ്,പരിസ്ഥിതി പ്രവർത്തകൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ, pv വിജയശ്രീ ടീച്ചർ, എം. ഷിജിത് മാസ്റ്റർ, കെ.ആർ .വിനു മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294462/chettiyamparambaups)