---
title: "സി പി ഐ (എം) സംസ്ഥാന സമ്മേളനം മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയില്‍ പൊതുചര്‍ച്ച നടക്കും"
english_title: "Cpim state conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29447/cpim-state-conference"
published_at: "2022-03-03T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622026ee57a8f_n3644727721646274223685dc9a75c0d49a460b73e26881277dcd543ea0578652886a564e9fc7259b59f590.jpg"
keywords: []
---

# സി പി ഐ (എം) സംസ്ഥാന സമ്മേളനം മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയില്‍ പൊതുചര്‍ച്ച നടക്കും

> **Lead Summary:** സി പി ഐ (എം) സംസ്ഥാന സമ്മേളനം മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയില്‍ പൊതുചര്‍ച്ച നടക്കും.

## Article Content

സി പി ഐ (എം) സംസ്ഥാന സമ്മേളനം മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയില്‍ പൊതുചര്‍ച്ച നടക്കും.

പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അവതരിപ്പിച്ച രേഖ സംബന്ധിച്ച്‌ വിശദമായ ചര്‍ച്ചയാകും സമ്മേളനത്തില്‍ നടക്കുക.

പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നലെ പൂര്‍ത്തിയായിരുന്നു.

ചര്‍ച്ചകള്‍ക്ക് പിണറായി വിജയനും , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് വൈകിട്ട് മറുപടി പറയും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29447/cpim-state-conference)