---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു"
english_title: "Thalakkaniups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294501/thalakkaniups"
published_at: "2025-06-05T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841837726cad_1000093695.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു

> **Lead Summary:** **കൊട്ടിയൂർ:**പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു. ചിത്രരചന മത്സരം,ക്വിസ് എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽകുമാർ എം.വി, വിപിൻ കെ, രജിത കെ.ആർ ,ഷൈലജ വി.വി എന്നിവർ നേതൃത്വം നൽകി.

## Article Content

**കൊട്ടിയൂർ:**പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ വലയം തീർത്തു. ചിത്രരചന മത്സരം,ക്വിസ് എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ സുനിൽകുമാർ എം.വി, വിപിൻ കെ, രജിത കെ.ആർ ,ഷൈലജ വി.വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294501/thalakkaniups)