---
title: "ഇരിട്ടിയിൽ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇ എം എസ് മെമ്മോറിയൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: " Applications are invited for various courses in iritty EMS Collage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294506/applications-are-invited-for-various-courses-in-iritty-ems-collage"
published_at: "2025-06-05T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684193239ad2a_ihrd.jpg"
keywords: []
---

# ഇരിട്ടിയിൽ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇ എം എസ് മെമ്മോറിയൽ കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഇരിട്ടി: കേരള സർക്കാർ സ്ഥാപനമായ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇരിട്ടിയിലെ ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസി കമ്പ്യൂട്ടർ സയൻസ്, ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം വിത്ത് കോ ഓപ്പറേഷൻ, ബാച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മന്റ് , എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലേക് 50% ഐ എച്ഛ് ആർ ഡി സീറ്റിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://www.ihrdadmissions.org/ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്.കണ്ണൂർ സർവകലാശാല ഏകജാലകം വഴിയുള്ള 50% സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. SC/ST/OEC/OBCH വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്Ph: 0490-2423044, 8547003404, 7907515827

## Article Content

ഇരിട്ടി: കേരള സർക്കാർ സ്ഥാപനമായ ഐ എച്ഛ് ആർ ഡി യുടെ കീഴിലുള്ള ഇരിട്ടിയിലെ ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസി കമ്പ്യൂട്ടർ സയൻസ്, ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം വിത്ത് കോ ഓപ്പറേഷൻ, ബാച്‌ലർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മന്റ് , എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലേക് 50% ഐ എച്ഛ് ആർ ഡി സീറ്റിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ http://www.ihrdadmissions.org/ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ സൈറ്റിൽ ലഭ്യമാണ്.കണ്ണൂർ സർവകലാശാല ഏകജാലകം വഴിയുള്ള 50% സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. SC/ST/OEC/OBCH വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്Ph: 0490-2423044, 8547003404, 7907515827

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294506/applications-are-invited-for-various-courses-in-iritty-ems-collage)