---
title: "ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Environment Day celebration conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294537/environment-day-celebration-conducted"
published_at: "2025-06-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841bc078c16f_123.jpg"
keywords: []
---

# ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** ഇരിട്ടി: ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓയിസ്ക വിമൻസ് ചാപ്റ്റർ, സീനിയർ ചേമ്പർ, അലയൻസ് ക്ലബ്‌, ഇരിട്ടി സംഗീത സഭ,യുവകലാസാഹിതി, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ജബ്ബാർകടവ് ഇക്കോ പാർക്കിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ഡോ. ജി ശിവരാമകൃഷ്ണന്റെ ആധ്യക്ഷതയിൽ പായം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഡോ ജോസ് ലെറ്റ് മാത്യു പരിസ്ഥിതി സന്ദേശം നൽകി. ഓയിസ്ക നോർത്ത് കേരള വൈസ് പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, പാർക്ക്‌ സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാൽ, ആറളം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി ടി തോമസ്, ഓയിസ്ക സെക്രട്ടറി പി കെ ആന്റണി, സീനിയർ ചേമ്പർ പ്രസിഡണ്ട് ജോയ്പടിയൂയർ, അലയൻസ് പ്രസിഡന്റ്‌ എ കെ ഹസ്സൻ, സംഗീത സഭ പ്രസിഡണ്ട് മനോജ്‌ അമ്മ യുവകലാസാഹിതി സെക്രട്ടറി സി സുരേഷ് കുമാർ, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ്‌ കുമാർ കക്കറയിൽ, മുൻ ഓയിസ്ക പ്രസിഡന്റ്‌ ബാബു ജോസഫ്, ഔസ്ക വിമൻസ് പ്രസിഡന്റ്‌ ഷിജോ ജോർജ്, പി കെ ജോസ്, ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ വ്യക്ഷതൈകൾ നട്ടു.

## Article Content

ഇരിട്ടി: ഓയിസ്ക ഇന്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഓയിസ്ക വിമൻസ് ചാപ്റ്റർ, സീനിയർ ചേമ്പർ, അലയൻസ് ക്ലബ്‌, ഇരിട്ടി സംഗീത സഭ,യുവകലാസാഹിതി, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ജബ്ബാർകടവ് ഇക്കോ പാർക്കിൽ നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ഡോ. ജി ശിവരാമകൃഷ്ണന്റെ ആധ്യക്ഷതയിൽ പായം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ഡോ ജോസ് ലെറ്റ് മാത്യു പരിസ്ഥിതി സന്ദേശം നൽകി. ഓയിസ്ക നോർത്ത് കേരള വൈസ് പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, പാർക്ക്‌ സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാൽ, ആറളം ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി ടി തോമസ്, ഓയിസ്ക സെക്രട്ടറി പി കെ ആന്റണി, സീനിയർ ചേമ്പർ പ്രസിഡണ്ട് ജോയ്പടിയൂയർ, അലയൻസ് പ്രസിഡന്റ്‌ എ കെ ഹസ്സൻ, സംഗീത സഭ പ്രസിഡണ്ട് മനോജ്‌ അമ്മ യുവകലാസാഹിതി സെക്രട്ടറി സി സുരേഷ് കുമാർ, വിശ്വശ്രീ മ്യൂസിക് ഫൌണ്ടേഷൻ ചെയർമാൻ പ്രദീപ്‌ കുമാർ കക്കറയിൽ, മുൻ ഓയിസ്ക പ്രസിഡന്റ്‌ ബാബു ജോസഫ്, ഔസ്ക വിമൻസ് പ്രസിഡന്റ്‌ ഷിജോ ജോർജ്, പി കെ ജോസ്, ഷാജി ജോസ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തിൽ വ്യക്ഷതൈകൾ നട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294537/environment-day-celebration-conducted)