---
title: "റെയില്‍വെ ഗേറ്റ് അടച്ചിടും"
english_title: "Valapattanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294581/valapattanam"
published_at: "2025-06-06T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68424e5484d14_IMG-20240619-WA0014.jpg"
keywords: []
---

# റെയില്‍വെ ഗേറ്റ് അടച്ചിടും

> **Lead Summary:** **വളപട്ടണം** - കണ്ണപുരം സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക (ഇരിണാവ്) ലെവല്‍ ക്രോസ് ജൂണ്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ ജൂണ്‍ 10 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**വളപട്ടണം** - കണ്ണപുരം സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക (ഇരിണാവ്) ലെവല്‍ ക്രോസ് ജൂണ്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ ജൂണ്‍ 10 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294581/valapattanam)