---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294607/vacancy"
published_at: "2025-06-06T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684270a17b12d_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്പോര്‍ട്സ്) സ്‌കൂളില്‍ വിഎച്ച്എസ്സി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്ക് സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

കണ്ണൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്പോര്‍ട്സ്) സ്‌കൂളില്‍ വിഎച്ച്എസ്സി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്ക് സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

എംഎസ്സി കെമിസ്ട്രിയോടൊപ്പം ബി എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2712921.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294607/vacancy)