---
title: "ആറളം വന്യജീവി സങ്കേതത്തിൻ്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാഘോഷം"
english_title: "Aaralamenvironmentalday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294697/aaralamenvironmentalday"
published_at: "2025-06-06T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842b6e2096ca_1000093945.jpg"
keywords: []
---

# ആറളം വന്യജീവി സങ്കേതത്തിൻ്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാഘോഷം

> **Lead Summary:** **കേളകം:**ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ആറളം വന്യജീവി സങ്കേതം, ആറളം സെക്ഷനിൽ സ്റ്റാഫും വാച്ചർമാരും ബ്ലോക്ക്‌ 13 ലെ അംഗനവാടി കൂട്ടികളുമൊത്തു വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു.

## Article Content

**കേളകം:**ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ആറളം വന്യജീവി സങ്കേതം, ആറളം സെക്ഷനിൽ സ്റ്റാഫും വാച്ചർമാരും ബ്ലോക്ക്‌ 13 ലെ അംഗനവാടി കൂട്ടികളുമൊത്തു വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു.

ഫോറസ്റ്റർ സജീവൻ തെനിയാടൻ ,ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ അരുൺ രമേശൻ, സരിക കൃഷ്ണൻ ,ജിത്തു പൂവൻ, വാച്ചർമാരായ രാമകൃഷ്ണൻ, ബാബു, ഗംഗാധരൻ, കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294697/aaralamenvironmentalday)