---
title: "എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294726/peravoor"
published_at: "2025-06-06T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842f390a0571_IMG-20250606-WA0026.jpg"
keywords: []
---

# എസ് വൈ എസ് സാന്ത്വനം പേരാവൂർ ബലി പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി 

> **Lead Summary:** **പേരാവൂർ**:-കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ്‌ എസ്‌ എഫ്‌,സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പേരാവൂർ അലിഫിൽ വച്ച് പെരുന്നാൾ കിറ്റ് വിതരണം നടത്തി.അലിഫ്‌ പേരാവൂർ ഡയറക്ടർ സിദ്ധീഖ്‌ മഹമൂദി വിളയിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.SYS സാന്ത്വനം ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു.മജീദ്‌ അരിപ്പയിൽ,മുഹമ്മദ്‌ മാസ്റ്റർ,മായൻ ഹാജി കൊട്ടാരത്തിൽ,ഉസ്മാൻ പാറയിൽ എന്നിവർ പങ്കെടുത്തു.

## Article Content

**പേരാവൂർ**:-കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്, എസ്‌ എസ്‌ എഫ്‌,സ്വാന്തനം പേരാവൂർ എന്നിവയുടെ നേതൃത്വത്തിൽ പേരാവൂർ അലിഫിൽ വച്ച് പെരുന്നാൾ കിറ്റ് വിതരണം നടത്തി.അലിഫ്‌ പേരാവൂർ ഡയറക്ടർ സിദ്ധീഖ്‌ മഹമൂദി വിളയിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.SYS സാന്ത്വനം ചെയർമാൻ അഷ്റഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു.മജീദ്‌ അരിപ്പയിൽ,മുഹമ്മദ്‌ മാസ്റ്റർ,മായൻ ഹാജി കൊട്ടാരത്തിൽ,ഉസ്മാൻ പാറയിൽ എന്നിവർ പങ്കെടുത്തു.

എസ് വൈ എസ് സാന്ത്വനം പേരാവൂർ കൺവീനർ ശഫീഖ്‌ കെ പി സ്വാഗതവും,അഫ്നാൻ സി നന്ദിയും പറഞ്ഞു. ‌വിവിധ യൂണിറ്റുകൾക്ക്‌ വേണ്ടി,ഫാസിൽ, സിദ്ധീഖ്‌ കെ.വി എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.തിർത്തും കഷ്ടത അനുഭവിക്കുന്ന പേരാവൂർ,മുരിങ്ങോടി,ചെവിടിക്കുന്ന്,കൊട്ടംചുരം മേഖലയിലുള്ള നിർദ്ധരരായ കുടുംബങ്ങൾക്കാണ്‌‌ എസ് വൈ എസ് സാന്ത്വനം പേരാവൂർ പെരുന്നാൾ കിറ്റ്‌ വിതരണം നടത്തിയത്‌..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294726/peravoor)