---
title: "തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി"
english_title: "Thennala Balakrishnapillai."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294728/thennala-balakrishnapillai"
published_at: "2025-06-06T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842f6eee4fc8_thennala.jpg"
keywords: []
---

# തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

> **Lead Summary:** ഇരിട്ടി: മുതിർന്ന കോൺഗ്രസ്സ് നേതാവും കെ.പി.സി.സി.യുടെ മുൻ പ്രസിഡണ്ടുമായിരുന്ന തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, എം..എം.മജീദ്, കെ.മോഹനൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, സി.വി.എം.വിജയൻ, റിയാസ് നാലകത്ത്, കെ.മുഹമ്മദലി, കെ.പി.ഷാജി.വി.ടി.തോമസ്, സാജു യോമസ്, നിധിൻ നടുവനാട്, മിനി പ്രസാദ്, എൻ.നാരായണൻ, സി.കെ.ശശിധരൻ, വി.ബാലകൃഷ്ണൻ, റഹീസ് കണിയറക്കൽ തുടങ്ങിയവർ സംസാരിച്ചു.

## Article Content

ഇരിട്ടി: മുതിർന്ന കോൺഗ്രസ്സ് നേതാവും കെ.പി.സി.സി.യുടെ മുൻ പ്രസിഡണ്ടുമായിരുന്ന തെന്നല ബാലകൃഷണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി, പി.കെ.ജനാർദ്ദനൻ, എം..എം.മജീദ്, കെ.മോഹനൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, സി.വി.എം.വിജയൻ, റിയാസ് നാലകത്ത്, കെ.മുഹമ്മദലി, കെ.പി.ഷാജി.വി.ടി.തോമസ്, സാജു യോമസ്, നിധിൻ നടുവനാട്, മിനി പ്രസാദ്, എൻ.നാരായണൻ, സി.കെ.ശശിധരൻ, വി.ബാലകൃഷ്ണൻ, റഹീസ് കണിയറക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294728/thennala-balakrishnapillai)