---
title: "ഗസ്റ്റ് അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294770/vacancy"
published_at: "2025-06-07T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843b41366a66_download_(38).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : ആയിത്തറ മമ്പറം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ആന്ത്രോപോളജി ജൂനിയര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9495772526

## Article Content

കണ്ണൂർ : ആയിത്തറ മമ്പറം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ആന്ത്രോപോളജി ജൂനിയര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക അഭിമുഖം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9495772526

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294770/vacancy)