---
title: "ഇന്റഗ്രേറ്റഡ് കോഴ്‌സിന് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294773/applynow"
published_at: "2025-06-07T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843b456bb205_download_(2).png"
keywords: []
---

# ഇന്റഗ്രേറ്റഡ് കോഴ്‌സിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. www.admission.kannuruniversity.ac.in വഴി ലോഗിന്‍ ചെയ്യാം. രണ്ടു വര്‍ഷ എം.എ അന്ത്രോപോളജി പ്രോഗ്രാമിനും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന തീയതി ജൂണ്‍ 12.

## Article Content

കണ്ണൂർ :കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാള്‍ ക്യാമ്പസിലെ നരവംശ ശാസ്ത്ര വകുപ്പില്‍ ആന്ത്രോപ്പോളജിക്കല്‍ സയന്‍സസില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ വഴി അപേക്ഷിക്കാം. www.admission.kannuruniversity.ac.in വഴി ലോഗിന്‍ ചെയ്യാം. രണ്ടു വര്‍ഷ എം.എ അന്ത്രോപോളജി പ്രോഗ്രാമിനും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാന തീയതി ജൂണ്‍ 12.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294773/applynow)