---
title: "സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം  "
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294774/applynow"
published_at: "2025-06-07T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843b5376a55f_download_(2).png"
keywords: []
---

# സ്‌കില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം  

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ പൊതുവിദ്യാസ വകുപ്പിന് കീഴിലുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ സ്‌കില്‍ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് എസ്.ഡി.സി.യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ് റോളുകളില്‍ എന്‍എസ്‌ക്യുഎഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ. കോഴ്‌സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 35 വരെ. അപേക്ഷകര്‍ ജൂണ്‍ 12 നകം ssakannur@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.ssakerala.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 04972707993.

## Article Content

**കണ്ണൂർ : **ജില്ലയില്‍ പൊതുവിദ്യാസ വകുപ്പിന് കീഴിലുള്ള സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ സ്‌കില്‍ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അതാത് എസ്.ഡി.സി.യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ജോബ് റോളുകളില്‍ എന്‍എസ്‌ക്യുഎഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ. കോഴ്‌സ് പാസ്സായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 മുതല്‍ 35 വരെ. അപേക്ഷകര്‍ ജൂണ്‍ 12 നകം ssakannur@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.ssakerala.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍- 04972707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294774/applynow)