---
title: "പരിസ്ഥിതി ദിനാചരണം: മുഴക്കുന്ന് പഞ്ചായത്തിൽ  'വിത്തെറിയൽ' ഉത്സവം നടത്തി "
english_title: "muzhakkunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294790/muzhakkunnu"
published_at: "2025-06-07T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843c917a6b9b_Screenshot_2025-06-07_103655.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം: മുഴക്കുന്ന് പഞ്ചായത്തിൽ  'വിത്തെറിയൽ' ഉത്സവം നടത്തി 

> **Lead Summary:** > പേരാവൂർ: പേരാവൂർ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് "വിത്തെറിയൽ" ഉത്സവം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. എൻ ഇ പവിത്രൻ ഗുരുക്കൾ വിത്ത് എറിയാലിന് നേതൃത്വം നൽകി.ഗവ ജി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, മുബാറക്ക് അയ്യപ്പൻ കാവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതദിനേശൻ, വിനോദ് കുമാർ വിവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ തടത്തിൽസങ്കേത് , രാജൻ ഈരായിഎന്നിവർ ആശംസ അർപ്പിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു .

## Article Content

> പേരാവൂർ: പേരാവൂർ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് "വിത്തെറിയൽ" ഉത്സവം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. എൻ ഇ പവിത്രൻ ഗുരുക്കൾ വിത്ത് എറിയാലിന് നേതൃത്വം നൽകി.ഗവ ജി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, മുബാറക്ക് അയ്യപ്പൻ കാവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതദിനേശൻ, വിനോദ് കുമാർ വിവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ തടത്തിൽസങ്കേത് , രാജൻ ഈരായിഎന്നിവർ ആശംസ അർപ്പിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294790/muzhakkunnu)