കോഴിക്കോട് പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീപിടിത്തം

കോഴിക്കോട്  പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക്  തീപിടിത്തം
Jun 7, 2025 11:24 AM | By sukanya

കോഴിക്കോട്: കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് (Eco papers and scrap) എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.

ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികൾ ആയ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ അപകടം ഒഴിവായി.


kozhikod

Next TV

Related Stories
കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Jun 7, 2025 08:32 PM

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക്...

Read More >>
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jun 7, 2025 08:16 PM

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍...

Read More >>
തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

Jun 7, 2025 04:39 PM

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ...

Read More >>
കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

Jun 7, 2025 03:11 PM

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

Jun 7, 2025 03:04 PM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ...

Read More >>
സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jun 7, 2025 02:46 PM

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ...

Read More >>
Top Stories