---
title: "പരിസ്ഥിതി ദിനാഘോഷം ; അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് 'വിത്തെറിയൽ ഉത്സവം' നടത്തി "
english_title: "Ayyappankavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294849/ayyappankavu"
published_at: "2025-06-07T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6843fa0a9958d_1000094459.jpg"
keywords: []
---

# പരിസ്ഥിതി ദിനാഘോഷം ; അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് 'വിത്തെറിയൽ ഉത്സവം' നടത്തി 

> **Lead Summary:** > **പേരാവൂർ :**പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് "വിത്തെറിയൽ" ഉത്സവം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. എൻ ഇ പവിത്രൻ ഗുരുക്കൾ വിത്ത് എറിയാലിന് നേതൃത്വം നൽകി.ഗവ ജി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, മുബാറക്ക് അയ്യപ്പൻ കാവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു.

## Article Content

> **പേരാവൂർ :**പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് "വിത്തെറിയൽ" ഉത്സവം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു അധ്യക്ഷയായി. എൻ ഇ പവിത്രൻ ഗുരുക്കൾ വിത്ത് എറിയാലിന് നേതൃത്വം നൽകി.ഗവ ജി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും, മുബാറക്ക് അയ്യപ്പൻ കാവ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ സജീവൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതദിനേശൻ, വിനോദ് കുമാർ വിവി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ തടത്തിൽസങ്കേത് , രാജൻ ഈരായിഎന്നിവർ ആശംസ അർപ്പിച്ചു. കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294849/ayyappankavu)