തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി
Jun 7, 2025 04:39 PM | By Remya Raveendran

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് ആദരവോടെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി അസ്ഥാനമായ ഇന്ദിരഭവനിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചു. പത്തു മിനിറ്റോളം കെപിസിസി ഓഫീസിൽ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരൻ പിള്ളയും ഇന്ദിരാ ഭവനിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി അധ്യക്ഷൻമാര്‍ തുടങ്ങിയ നേതാക്കളും പ്രമുഖരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ച മുതൽ കാച്ചാണിയിലെ വീട്ടിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം രാവിലെ പതിനൊന്നേ കാലോടെയാണ് ഇന്ദിരഭവനിൽ എത്തിച്ചത്. കിഴക്കേക്കോട്ടയിൽ അയ്യപ്പ സേവാ സംഘത്തിന്‍റെ ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചു.



Thennalabalakrishnan

Next TV

Related Stories
കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Jun 7, 2025 08:32 PM

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക്...

Read More >>
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jun 7, 2025 08:16 PM

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍...

Read More >>
കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

Jun 7, 2025 03:11 PM

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

Jun 7, 2025 03:04 PM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ...

Read More >>
സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jun 7, 2025 02:46 PM

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ...

Read More >>
നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

Jun 7, 2025 02:40 PM

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം...

Read More >>
Top Stories