സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jun 7, 2025 08:16 PM | By sukanya

ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിട്ടുള്ളത്. സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം സോണിയയെ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


Soniya Gandhi

Next TV

Related Stories
കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Jun 7, 2025 08:32 PM

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക്...

Read More >>
തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

Jun 7, 2025 04:39 PM

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ...

Read More >>
കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

Jun 7, 2025 03:11 PM

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം...

Read More >>
ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

Jun 7, 2025 03:04 PM

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ...

Read More >>
സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jun 7, 2025 02:46 PM

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ...

Read More >>
നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

Jun 7, 2025 02:40 PM

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം...

Read More >>
Top Stories