---
title: "കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294914/kottiyoor"
published_at: "2025-06-07T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844550af306d_Screenshot_2025-06-07_203406.jpg"
keywords: []
---

# കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കേളകം കൊട്ടിയൂർ പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ജൂൺ എട്ട് മുതൽ മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ നെടുംപൊയിൽ വഴിയും തിരിച്ചും സർവീസ് നടത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കേളകം കൊട്ടിയൂർ പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ജൂൺ എട്ട് മുതൽ മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ നെടുംപൊയിൽ വഴിയും തിരിച്ചും സർവീസ് നടത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294914/kottiyoor)