പന്നിക്കെണിയിൽ ജീവൻ പൊലിഞ്ഞു; പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

പന്നിക്കെണിയിൽ ജീവൻ പൊലിഞ്ഞു;  പത്താം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Jun 8, 2025 06:49 AM | By sukanya

മലപ്പുറം: വഴിക്കടവ് വെള്ളക്കെട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വെള്ളകെട്ട സ്വദേശി ജിത്തു ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ വെച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും ഷോക്കേറ്റു.

പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.



Malappuram

Next TV

Related Stories
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം.

Jun 8, 2025 08:41 AM

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം.

മണിപ്പുരില്‍ വീണ്ടും...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ

Jun 8, 2025 08:40 AM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്, തട്ടിപ്പ് സമ്മതിച്ച് ജീവനക്കാർ...

Read More >>
കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Jun 7, 2025 08:32 PM

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൊട്ടിയൂർ - പാൽ ചുരം പാതയിൽ നാളെ മുതൽ ഭാരവാഹനങ്ങൾക്ക്...

Read More >>
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Jun 7, 2025 08:16 PM

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയില്‍...

Read More >>
തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

Jun 7, 2025 04:39 PM

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ...

Read More >>
കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

Jun 7, 2025 03:11 PM

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിലെത്തി

കൊട്ടിയൂർ വൈശാഖമഹോത്സവം: നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം...

Read More >>
Top Stories










News Roundup