---
title: "ഇന്ന് നെയ്യാട്ടം: നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലേക്ക് പറപ്പെട്ടു."
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/294961/manathana"
published_at: "2025-06-08T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68450c3970759_Picsart_25-06-08_09-35-36-819.png"
keywords: []
---

# ഇന്ന് നെയ്യാട്ടം: നെയ്യമൃത് കലശപാത്രങ്ങൾ കൊട്ടിയൂരിലേക്ക് പറപ്പെട്ടു.

> **Lead Summary:** **മണത്തണ**: ഇന്ന് നെയ്യാട്ടം. നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പറപ്പെട്ടു. ജൻമസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്ത്വത്തിൽ കലശപാത്രങ്ങളും, ഇവരുടെ സംഘങ്ങളുടെ നെയ്ക്കിണ്ടികളുമാണ് നെയ്യാട്ടത്തിനായി കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കുന്നത്. രാത്രിയിലാണ് അക്കരെ സന്നിധാനത്ത് നെയ്യാട്ടം നടക്കുക.

## Article Content

**മണത്തണ**: ഇന്ന് നെയ്യാട്ടം. നെയ്യമൃത് കലശപാത്രങ്ങൾ മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നിന്നും കൊട്ടിയൂരിലേക്ക് പറപ്പെട്ടു. ജൻമസ്ഥാനീകരായ വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്ത്വത്തിൽ കലശപാത്രങ്ങളും, ഇവരുടെ സംഘങ്ങളുടെ നെയ്ക്കിണ്ടികളുമാണ് നെയ്യാട്ടത്തിനായി കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കുന്നത്. രാത്രിയിലാണ് അക്കരെ സന്നിധാനത്ത് നെയ്യാട്ടം നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/294961/manathana)