6000 കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 3 മരണം

6000 കടന്ന് കൊവിഡ് കേസുകൾ;  24 മണിക്കൂറിനിടെ 3 മരണം
Jun 8, 2025 01:28 PM | By sukanya

ദില്ലി : രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോ​ഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. എൽഎഫ്.7, എക്സ്എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.



Covid

Next TV

Related Stories
ഗസ്റ്റ് അധ്യാപക നിയമനം

Jun 8, 2025 07:45 PM

ഗസ്റ്റ് അധ്യാപക നിയമനം

ഗസ്റ്റ് അധ്യാപക...

Read More >>
വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു

Jun 8, 2025 03:01 PM

വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു

വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക...

Read More >>
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 8, 2025 02:54 PM

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി

Jun 8, 2025 02:21 PM

കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി

കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം...

Read More >>
കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

Jun 8, 2025 02:13 PM

കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും...

Read More >>
‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

Jun 8, 2025 01:48 PM

‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’;...

Read More >>
Top Stories