---
title: "കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി"
english_title: "Divoshnalalbam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295031/divoshnalalbam"
published_at: "2025-06-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68454f086aa40_1000094748.jpg"
keywords: []
---

# കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി

> **Lead Summary:** **കൊട്ടിയൂർ : ** കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി.എസ് ആർപ്രോഡക്ഷൻ്റെ ബാനറിൽ ആണ്ആൽബം പുറത്തിറക്കിയത്.കൊട്ടിയൂരിൽ വച്ച് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഗാനം പ്രകാശനം ചെയ്തു.

## Article Content

**കൊട്ടിയൂർ : ** കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി.എസ് ആർപ്രോഡക്ഷൻ്റെ ബാനറിൽ ആണ്ആൽബം പുറത്തിറക്കിയത്.കൊട്ടിയൂരിൽ വച്ച് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ ഗാനം പ്രകാശനം ചെയ്തു.

ബിന്ദു ശാസ്താ കൊട്ടിയൂർ രചനനിവഹിച്ച്, സിന്ധു കൊട്ടിയൂർ സംഗീതം നൽകി ആലപിച്ച്, മുരളി കേദാരം പിന്നണി ഒരുക്കി, സജീവ് നായർ സംവിധാനം ചെയ്ത്,  സുനിൽ കൊട്ടിയൂർ ക്യാമറ ചലിപ്പിച്ച്, അശ്വതി സജീവ് അഭിനയിച്ച കൊട്ടിയൂർ പെരുമാളിന്റെ ഭക്തിഗാനം ശങ്കര നാമം ആണ് പുറത്തിറക്കിയത്.പ്രകാശന ചടങ്ങിൽട്രസ്റ്റി കുളങ്ങരത്തെ കുഞ്ഞിക്കൃഷ്ണൻ നായർപി എസ് മോഹനൻ,സുനിൽകുമാർ,കെ ആർ വിനു,പ്രതിഭാ കലാകുടുംബം തുടങ്ങി നിരവധി കലാ സ്നേഹികൾ സാക്ഷികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295031/divoshnalalbam)