---
title: "പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Kelakamintimatevelfare"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295037/kelakamintimatevelfare"
published_at: "2025-06-08T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684556ea91a35_1000094751.jpg"
keywords: []
---

# പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** കേളകം: കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന വിജയ സംഗമം മാലൂർ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ

## Article Content

കേളകം: കേളകം ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന വിജയ സംഗമം മാലൂർ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപകൻ

ജിജോ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇൻ്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് പ്രസിഡൻറ് റോയ് മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.വർഗീസ് കവണാട്ടേൽ, പ്രിൻസിപ്പാൾ എൻ.എ.ഗീവർഗീസ്, പ്രധാന അദ്ധ്യാപകൻ എം.വി.മാത്യു, എസ്.ടി.രാജേന്ദ്രൻ, പൗലോസ് പൊട്ടക്കൽ, കെ.വി.അജി തുടങ്ങിയവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ 18 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295037/kelakamintimatevelfare)