---
title: "വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു"
english_title: "Accidentwayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295039/accidentwayanad"
published_at: "2025-06-08T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68455893bf0e4_1000094763.jpg"
keywords: []
---

# വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു

> **Lead Summary:** **വയനാട് : **മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെഭാര്യ ബിയ്യുമ്മ ആണ് മരിച്ചത് . ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരിച്ചു. 

## Article Content

**വയനാട് : **മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു.മേപ്പാടി നെല്ലിമുണ്ട സ്വദേശിപി.പി. ഇബ്രാഹീം എന്നവരുടെഭാര്യ ബിയ്യുമ്മ ആണ് മരിച്ചത് . ഗുരുതര പരിക്കേറ്റ വായോധികയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും മരിച്ചു. 

മേപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ഷെരീഫിന്റ മാതാവാണ് മരണപ്പെട്ട ബിയ്യുമ്മ. മൃതദേഹം മേപ്പാടി വിംസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295039/accidentwayanad)