---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295090/appoinment"
published_at: "2025-06-08T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68459b59aca2a_download_(14).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:** കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്, താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ 13-6-2025 വെള്ളിയാഴ്ച ഹയർ സെക്കണ്ടറി ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.ഫോൺ: 8281787592

## Article Content

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്, താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ 13-6-2025 വെള്ളിയാഴ്ച ഹയർ സെക്കണ്ടറി ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.ഫോൺ: 8281787592

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295090/appoinment)