---
title: "തമിഴ്നാട് പന്തലൂരിൽ കാട്ടാന ആക്രമണം:  ഒരാൾ മരിച്ചു"
english_title: "Thamilnadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295129/thamilnadu"
published_at: "2025-06-09T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684637b1460e5_Screenshot_2025-06-09_065309.jpg"
keywords: []
---

# തമിഴ്നാട് പന്തലൂരിൽ കാട്ടാന ആക്രമണം:  ഒരാൾ മരിച്ചു

> **Lead Summary:** **തമിഴ്നാട്**: നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**തമിഴ്നാട്**: നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295129/thamilnadu)