---
title: "സാനിറ്റേഷൻ വർക്കർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295136/appoinment"
published_at: "2025-06-09T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68464706ed49a_download_(34).jpeg"
keywords: []
---

# സാനിറ്റേഷൻ വർക്കർ നിയമനം

> **Lead Summary:** കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. ജൂൺ 10ന് രാവിലെ 10.30 മണിക്ക് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. ഏഴാം ക്ലാസ് പാസ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ പ്രസ്തുത ദിവസം രാവിലെ 10.30 ന് മുമ്പായി നിർദിഷ്ട വിവരങ്ങൾ നൽകുന്ന ഫോറം വാങ്ങണം. മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ- 0497 2706666

## Article Content

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. ജൂൺ 10ന് രാവിലെ 10.30 മണിക്ക് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ച്ച നടത്തും. ഏഴാം ക്ലാസ് പാസ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ പ്രസ്തുത ദിവസം രാവിലെ 10.30 ന് മുമ്പായി നിർദിഷ്ട വിവരങ്ങൾ നൽകുന്ന ഫോറം വാങ്ങണം. മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ- 0497 2706666

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295136/appoinment)