പോത്തിനെ വെടിവെക്കവേ പെല്ലറ്റ് തെറിച്ച് വയനാട്ടിൽ മൂന്ന് പേര്‍ക്ക് പരിക്ക്

പോത്തിനെ വെടിവെക്കവേ പെല്ലറ്റ് തെറിച്ച് വയനാട്ടിൽ മൂന്ന് പേര്‍ക്ക് പരിക്ക്
Jun 9, 2025 08:38 AM | By sukanya

പനമരം : വിരണ്ടോടി പോത്തിനെ പിടികൂടുന്നതിനിടെ എയര്‍ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. വനംവകുപ്പ് ഉപയോഗിച്ച എയര്‍ഗണ്ണിലെ പെല്ലറ്റ് തെറിച്ചാണ് അപകടം ഉണ്ടായത്.

അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്. ഇതിനെ തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന( എസ്ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്.

ആരുടെയും നില ഗുരുതരമല്ല. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണ് പരുക്കേറ്റത്. പോത്ത് പിന്നീട് വെടികൊണ്ടു നിലത്ത് വീണതോടെയാണ് ആശങ്ക അകന്നത്.

Wayanad

Next TV

Related Stories
കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി

Jun 9, 2025 10:53 AM

കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി

കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന്...

Read More >>
കണ്ണൂർ ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Jun 9, 2025 10:51 AM

കണ്ണൂർ ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂർ ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ...

Read More >>
ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം

Jun 9, 2025 10:41 AM

ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം

ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ...

Read More >>
വാക് ഇൻ ഇന്റർവ്യൂ 10 ന്

Jun 9, 2025 10:39 AM

വാക് ഇൻ ഇന്റർവ്യൂ 10 ന്

വാക് ഇൻ ഇന്റർവ്യൂ 10...

Read More >>
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

Jun 9, 2025 10:00 AM

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി...

Read More >>
അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 9, 2025 09:53 AM

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ്...

Read More >>