---
title: "മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും അനുമോദിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295148/kelakam"
published_at: "2025-06-09T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68465f1184fdb_IMG-20250609-WA0008.jpg"
keywords: []
---

# മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും അനുമോദിച്ചു

> **Lead Summary:** കേളകം:'ദീപം' സ്വാശ്രയ സംഘം കുനിത്തലയുടെ ആഭിമുഖ്യത്തിൽ, 2024-25 അധ്യയന വർഷത്തിൽ എൽ എസ് എസ്,യു എസ് എസ്, പ്ലസ് ടു, ഡിഗ്രി, പി എസ് സി രീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

## Article Content

കേളകം:'ദീപം' സ്വാശ്രയ സംഘം കുനിത്തലയുടെ ആഭിമുഖ്യത്തിൽ, 2024-25 അധ്യയന വർഷത്തിൽ എൽ എസ് എസ്,യു എസ് എസ്, പ്ലസ് ടു, ഡിഗ്രി, പി എസ് സി രീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

കുനിത്തല മാങ്ങാമുണ്ട  കുട്ടിശാസ്തപ്പൻ ക്ഷേത്ര കമ്മിറ്റി ഹാളിൽ നടന്ന യോഗം വാർഡ് മെമ്പർ യമുന സി ഉത്ഘാടനം ചെയ്തു. സി ജെ ചന്ദ്രബോസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജിത്ത്‌ എം, പി പി അശോകൻ, സി രമേശൻ, സുകുമാരൻ നന്ത്യത്ത്,സജിത വാച്ചാലി, ശ്രീധരൻ മാക്കുറ്റി, സജിത്ത് പി എസ്, ഭാസ്കരൻ കോയിലോത്ത്, വാസു ചമ്പാടൻ, വിനയൻ പള്ളേരി, വിജയൻ തേങ്കുടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295148/kelakam)