---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295152/peravoor"
published_at: "2025-06-09T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684661f4a8603_IMG-20250609-WA0009.jpg"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **പുഴക്കൽ**:എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വോയ്‌സ് ഓഫ് പുഴക്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി വേണുഗോപാൽ ഉദ്ഘാടനവും, സമ്മാനദാനവും നിർവഹിച്ച ചടങ്ങിൽ ഷീബ ബാബു അധ്യക്ഷത വഹിച്ചു. വോയ്‌സ്‌ ഓഫ് പുഴക്കൽ കോർഡിനേറ്റർ സന്തോഷ്‌ കെ വി സ്വാഗതവും, കൺവീനർ ഐക്കര വിനോജ് നന്ദിയും പറഞ്ഞു.പ്രേമൻ,ഷീജ,അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**പുഴക്കൽ**:എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വോയ്‌സ് ഓഫ് പുഴക്കൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി വേണുഗോപാൽ ഉദ്ഘാടനവും, സമ്മാനദാനവും നിർവഹിച്ച ചടങ്ങിൽ ഷീബ ബാബു അധ്യക്ഷത വഹിച്ചു. വോയ്‌സ്‌ ഓഫ് പുഴക്കൽ കോർഡിനേറ്റർ സന്തോഷ്‌ കെ വി സ്വാഗതവും, കൺവീനർ ഐക്കര വിനോജ് നന്ദിയും പറഞ്ഞു.പ്രേമൻ,ഷീജ,അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295152/peravoor)